കർഷകർക്ക് അഭിവാദ്യമർപ്പിച്ച് വെൽഫെയർ പാർട്ടി ചേലേരി മുക്കിൽ പ്രകടനം നടത്തി

 

ചേലേരി മുക്ക് : വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകബിൽ പിൻവലിക്കാൻ സമരരംഗത്ത് ഉറച്ച് നിന്ന കർഷകർക്ക് അഭിവാദ്യമർപ്പിച്ച് ചേലേരി മുക്ക് ടൗണിൽ പ്രകടനം നടത്തി. 

മുഹമ്മദ്‌ എം വി,നിഷ്ത്താർ കെ കെ, ബി ജബ്ബാർ, ടി പി മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി. നൗഷാദ് ചേലേരി സംസാരിച്ചു.

Previous Post Next Post