Home കീച്ചേരി പെട്രോൾ പമ്പിന് സമീപം വാഹനാപകടം;ബൈക്ക് യാത്രികൻ മരണപ്പെട്ടു Kolachery Varthakal -November 19, 2021 കണ്ണൂർ :- ദേശീയപാതയിൽ കീച്ചേരി പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ബൈക്ക് യാത്രികനാണ് മരണപ്പെട്ടത്.പാപ്പിനിശേരി ധർമ്മക്കിണർ സ്വദേശിയായ യുവാവാണ് മരിച്ചത്.