പയ്യാമ്പലത്ത് സൗജന്യ സംസ്കാരം നിർത്തി

 

കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിൽ സൗജന്യ സംസ്കാരം കണ്ണൂർ കോർപറേഷൻ നിർത്തി.കോർപറേഷൻ പരിധിയിൽ ഉള്ളവരിൽ നിന്നും 1500 രൂപ ഇടാക്കും .

ബി.പി.എല്ലു കാർക്ക് സൗജന്യവും കോർപറേഷൻ പരിധിക്ക് പുറത്തുള്ളവർക്ക് 3000 രൂപയും ഈടാക്കും.

Previous Post Next Post