ധനസഹായം നൽകി


കൊളച്ചേരി :-
പെരുമാച്ചേരി എ യു പി സ്കൂൾ 1975 -76 ബാച്ച്  സി പ്രേമരാജന് ധനസഹായം നൽകി.

 6 വർഷത്തിലധികമായി ഒരു ഭാഗം തളർന്ന് ചികിത്സലായ ഇദ്ദേഹത്തിന് ചികിത്സാർത്ഥമാണ്  കൂട്ടായ്മയുടെ വക ധനസഹായം നൽകിയത്.

ചടങ്ങിൽ പ്രസിഡന്റ് കെ വി സഹജൻ, സെക്രട്ടറി കെ രമേശൻ, ട്രഷറർ കെ സന്തോഷ്‌ കുമാർ, പി പി രമേശൻ എന്നിവർ സന്നിഹിതരായിരുന്നു.

Previous Post Next Post