കമ്പിൽ:- പ്രവാസി ലീഗ് കൊളച്ചേരി പഞ്ചായത്ത് കൺവൻഷൻ സി.പി.വി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ഖാദർ മുണ്ടേരി, മുസ്തഫ കൊടിപ്പൊയിൽ, ഷെരീഫ് ചപ്പാരപ്പടവ്, സത്താർ മയ്യിൽ, എം കെ മൊയ്തു ഹാജി, കെ ശാഹുൽ ഹമീദ്, ഇബ്രാഹിം കെ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഡോ: ഫാതിമയെ ആദരിച്ചു
ഭാരവാഹികാളായി ഉമ്മർ മൗലവി പന്ന്യങ്കണ്ടി(പ്രസിഡണ്ട്) പി കെ റസാഖ്, വി പി .മുഹമ്മദ് കുട്ടി, സി എച്ച് അബ്ദുൽ ഖാദർ, (വൈസ് പ്രസിഡണ്ട്)
കെ. ഇബ്രാഹിം നുഞ്ഞേരി(ജനറൽ സിക്രട്ടറി) ഫാറൂഖ് കെ.കെ, ഇബ്രാഹിം കെ വി,അഹമദ് സി എച്ച്(ജോ സിക്രട്ടറി) എം വി മുസ്തഫ (ട്രഷറർ)