കമ്പിൽ :- കമ്പിൽ ഒലീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം പാടിക്കുന്ന് TNM ഫുട്ബാൾ കോർട്ടിൽ വെച്ച് നടന്നു.
കണ്ണൂർ യൂണിവേഴ്സിറ്റി ഫുട്ബോൾ താരം പ്രണവ് ഒലീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ക്യാപ്റ്റൻ ഹസീബിന് നൽകി നിർവഹിച്ചു.
ഒലീവ് ജനറൽ സെക്രട്ടറി ഷാജിർ മാസ്റ്റർ, മാനേജർമാരായ ശിഹാബ് കെ വി, നൗഫൽ കെ വി, ടീം കോച്ച് നസീർ പി കെ പി, മൻസൂർ കെപി, ക്ലബ്ബ് കോർഡിനേറ്റർ സക്കീർ കെസി, അബ്ദുൾ കാദർ കെപി, ക്ലബ്ബ് അംഗങ്ങൾ സാജിർ കെപി, ഇർഷാദ് കെപി,അബ്ദുള്ള എ വി പി,അഷ്‌റഫ് എ പി,മുത്തലിബ് ടി,റഹീസ്, നജീബ്, കാദർ ജികെ, മുനീർ, ഫായ്യാദ് എന്നിവർ പങ്കെടുത്തു.