ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ അനുമൊദിച്ചു

 

മാണിയൂർ:-ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി നാടിനഭിമാനമായി മാറിയ ഫാത്തിമ മൊയ്തീനെ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ല ട്രഷറർ വി.പി വമ്പൻ സാഹിബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു, 

കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ഷബീന ടീച്ചർ ഉപഹാരം നൽകി. പി.കെ ബശീർ,  എ എ ഖാദർ,സുബൈർ പള്ളിയത്ത്,കെ.പി മൊയ്തീൻ ഹാജി, സി.കെസലാം ഹാജി, കെ വി കമാൽ കുട്ടി, റഹ്മാൻ കണിയാരത്ത്, റഹ്മാൻ മൗലവി, സിറാജ് മാസ്റ്റർ, മുജീബ് ടി, റാഷിദ് ആർ, ജാബിർ  ടി.വി, ബാസിത് സി , ജലീൽ ടി.സി,ശുഹൈബ് പി.കെ, മജീദ് കെ ,മർസൂഖ് കമാൽ തുടങ്ങിയവർ സംബന്ധിച്ചു

Previous Post Next Post