JCI ഓറിയന്റേഷൻ ക്യാമ്പ് നവം.27 ന്


കണ്ണൂർ: -  
അന്തർദേശീയ തലത്തിൽ വിവിധ തലങ്ങളിലുള്ള പരിശീലകരെ വാർത്തെടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ യുവജന കൂട്ടായ്മയായ ജൂനിയർ ചേമ്പർ ഓഫ് ഇന്റർനാഷണൽ (JCI) യുടെ കണ്ണൂർ ഹാൻഡ്‌ലൂം സിറ്റി ചാപ്റ്റർ പ്രവർത്തനങ്ങൾ വിപുലപെടുത്തുന്നതിന്റെ ഭാഗമായി നവം.27 ന് ഏകദിന ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വിവിധ മേഖലകളിൽ പ്രഗത്ഭരായ പരിശീലകരാണ് ക്യാമ്പിനു നേതൃത്വം നൽകുന്നത്. സാമൂഹിക സേവനരംഗത്തും, പരീശീലകരംഗത്തും, ബിസിനസ്‌ രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി പങ്കെടുക്കാം.. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9846707334

Previous Post Next Post