എടക്കാട് :- കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും Msc (Clinical & Counselling Psychology ) ൽ ഉന്നത വിജയം നേടിയ ശ്രീ :മഞ്ജിത്ത് രാജേന്ദ്രൻ (Psychologist) നെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രമീള. P.K. ഉപഹാരം നൽകി ആദരിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ എടക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ശ്രീമതി: ജീന. C., ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ:സജേഷ്, പ്രമോട്ടർ ശ്രീമതി: ലിൻസ. T.V. എന്നിവർ പങ്കെടുത്തു.