നാറാത്ത്:- എസ്സ്.എസ്സ്.എൽ. സി ;പ്ലസ് ടു ; ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. താലൂക്ക് യൂണിയൻ പ്രസിഡണ്ട് എ.കെ രാമകൃഷ്ണൻ നമ്പ്യാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കരയോഗ മന്ദിരം പ്രസിഡണ്ട് കെ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് യു.കെ.ബാലചന്ദ്രൻ മാസ്റ്റർ, താലൂക്ക് യൂണിയൻ സിക്രട്ടറി പി. കനകരാജൻ, എ.വി.പ്രഭാകരൻ, പി.ആർ ചന്ദ്രശേഖരൻ , സുമ രവീന്ദ്രൻ , രാധാ ശ്രീധരൻ , പി.കെ.പ്രേമലത ടീച്ചർ പ്രസംഗിച്ചു.