വിധവാ / അവിവാഹിത പെൻഷൻകാർ പുനർവിവാഹിത അല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഡിസംബർ 24 നകം ഹാജരാക്കണം കൊളച്ചേരി :- കൊളച്ചേരി

 

കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ വിധവാ / അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസ്സിന് താഴെയുള്ള ഗുണഭോക്കതാക്കൾ ഡിസംബർ 24 നകം പുനർവിവാഹിത അല്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസർ / ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വിധവാ/അവിവാഹിത സർട്ടിഫിക്കറ്റ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരക്കേണ്ടതാണെന്ന് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.

Previous Post Next Post