ജിംഖാന പള്ളിപ്പറമ്പിന്റ പുതിയ ജേഴ്‌സി പ്രകാശനം ചെയതു.

 


പള്ളിപ്പറമ്പ്:-ജിംഖാന പള്ളിപ്പറമ്പിന്റെ 2022.2023 സീസണിലേക്കുള്ള പുതിയ  ജേഴ്‌സി  പ്രകാശനം  ചെയതു.ജേഴ്സി പ്രകാശനം കണ്ണൂർ ബേ ക്ലബ്ബിൽ വെച്ച് നടന്നു  ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ്‌ അഷ്‌റഫ്‌.. വൈ പ്രസിഡന്റ്   മുസ്തഹ്‌സിൻ.  ജനറൽ സെക്ട്ടറി  ഷിയാസ്   ജോയിന്റ് സെകട്ടറി  ഹക്കീം     ട്രഷറർ ഷഫീഖ്

ക്ലബ്ബിന്റെ മുൻകാല മാനേജർ ഉമ്മർ കെ. ജിംഖാന മെമ്പർമാരും  പങ്കടുത്തു ജിംഖാന പള്ളിപ്പറമ്പിന് ജേഴ്സി സ്പോൺസർ  ചെയ്തത്. നോബിൾ സ്റ്റോൺ ക്രഷർ കോളച്ചേരി മുക്ക്.

Previous Post Next Post