കണ്ണൂർ :- തിരുവോണം ബമ്പർ BR-III ലോട്ടറി നറുക്കെടുത്തു. കണ്ണൂർ ജില്ലയിലാണ് ഒന്നാംസമ്മാനത്തിന്റെ ഭാഗ്യശാലി. ചക്കരക്കൽ മുത്തു ഏജൻസിയിൽ വിറ്റ ടിക്കറ്റ് ആണ് സമ്മാനാർഹമായത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ഉച്ചതിരിഞ്ഞ് 2 മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പറിൻ്റെ ഒരു ടിക്കറ്റ് വില 500 രൂപയാണ്.
ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഈ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞിട്ടുണ്ട്.
1 കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം ലഭിക്കുക.
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്, നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്, അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്, ആറാം സമ്മാനം: 5,000 രൂപ വീതം, ഏഴാം സമ്മാനം: 2,000 രൂപ വീതം, എട്ടാം സമ്മാനം: 1,000 രൂപ വീതം, ഒൻപതാം സമ്മാനം: 500 രൂപ വീതം, സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്, എന്നിങ്ങനെയാണ് മറ്റ് സമ്മാനഘടന.
തിരുവോണം ബമ്പറിന്റെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം- 30 കോടി രൂപ
TL 360615
സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേർക്ക്
രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേർക്ക്
ΤΑ 957486
TB 642974
TC 810428
TD 305900
TE 328611
TG 805847
ΤΗ 902375
TJ 150990
TK 375661
TL 888018
ΤΑ 300530
TB 439962
TC 952340
TD 279706
ΤΕ 970611
TG 355002
ΤΗ 192282
TJ 978616
TK 976006
TK 976006
മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേർക്ക്
നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം 10 പേർക്ക്
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പേർക്ക്
ആറാം സമ്മാനം- 5,000 രൂപ വീതം 60 തവണ നറുക്കെടുക്കും
ഏഴാം സമ്മാനം- 2,000 രൂപ വീതം 90 തവണ നറുക്കെടുക്കും
എട്ടാം സമ്മാനം- 1,000 രൂപ വീതം 138 തവണ നറുക്കെടുക്കും
ഒൻപതാം സമ്മാനം- 500 രൂപ 306 തവണ നറുക്കെടുക്കും
