ബണ്ട് റോഡ് ശാഖാ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ഗതാഗത യോഗ്യമക്കി


പാമ്പുരുത്തി:-കാൽനട യാത്രക്കാർക്ക് ഭീഷണിയായ പാമ്പുരുത്തി ബണ്ട് റോഡിലെ കാട് ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  വെട്ടി തെളിച്ച് ഗതാഗത യോഗ്യമാക്കി. മുസ്ലിം ലീഗ് സെക്രട്ടറി എം.എം അമീർ ദാരിമി, യൂത്ത് ലീഗ് പ്രസിഡൻ്റ് എം അനീസ് മാസ്റ്റർ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി കെ.സി, ഭാരവാഹികളായ ഫുഹാദ് എം.പി, മുസ്തഫ വി.ടി, സൽമാൻ കെ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post