മയ്യിൽ :- പരേതരായ രാമൻ പണിക്കരുടെയും ചീയ്യേയിയുടെ മകനും പ്രശസ്ത തെയ്യം കലാകാരനുമായ മയ്യിൽ കാവിൻമൂലയിലെ പ്രഭാകരൻ പണിക്കർ നിര്യാതനായി.
ഭാര്യ : പ്രേമവല്ലി മുണ്ടേരി .
മക്കൾ : പ്രകാശൻ പണിക്കർ , പ്രമിത കൊളച്ചേരി . മരുമക്കൾ : പി വി സുമിത , മനോജ് കൊളച്ചേരി .
സഹോദരി : കോമള കോട്ടയാട്ട് .