വള്ളിയോട്ട് വയൽ ജയ കേരള വായനശാലയിൽകർഷക റജിസ്ട്രേഷൻ ക്യാമ്പ്

 

മയ്യിൽ :- വള്ളിയേട്ടുവയൽ ജയകേരള വായനശാലയുടേയും കർഷകവേദിയുടയും സംയുക്താഭിമുഖ്യത്തിൽ എ.ഐ.എം.എസ്. കർഷക റജിസ്റ്റ്രേഷൻ ക്യാമ്പ് ബോക്ക് പഞ്ചായത്ത് അംഗം എം.വി. ഓമന ഉദ്ഘാടനം ചെയ്തു.

      സി.കെ. ശോഭനയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കർഷക വേദി കൺവീനർ വി.വി. അശോകൻ സ്വാഗതവും കെ.പി.ശ്രീന നന്ദിയും പറഞ്ഞു.എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണി മുതൽ റജിസ്ട്രേഷൻ തുടർന്ന് നടക്കുന്നതാണെന്ന് വായനശാലാ ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post