കണ്ണാടിപ്പറമ്പ്:- കയ്യങ്കോട് ദാറുൽ ഇഹ്സാന്റെ വിദ്യാർത്ഥി വിംഗായ റൗളതുൽ ഇഹ്സാൻ കയ്യങ്കോട് വാദീ ഇഹ്സാനിൽ ബുർദ മജ്‌ലിസ് നടത്തി.
SSF കയ്യങ്കോട് യൂനിറ്റ് സെക്രട്ടറി മുഹമ്മദ് സ്വാലിഹ്, SSF യൂനിറ്റ് വിസ്ഡം സെക്രട്ടറി സൈനുൽ ആബിദ് PK, റിശാദ്, റജ് വാൻ, എന്നിവർ ബുർദ മജ്ലിസിന് നേതൃത്വം നൽകി.
SYS കയ്യങ്കോട് യൂനിറ്റ് ജനറൽ സെക്രട്ടറി റാശിദ് മൗലവി ആശംസ പ്രസംഗം നടത്തി.