മയ്യിൽ: സംസ്ഥാന മുസ്ലിം ലീഗ് 2021 ഡിസംബർ 9 നു കോഴിക്കോട് നടത്തുന്ന വഖഫ് സംരക്ഷണ റാലിയുടെ പ്രചാരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി മയ്യിൽ ടൗണിൽ വിളംബര ജാഥ നടത്തി.വിളംബര ജാഥയ്ക്ക് യൂത്ത് ലീഗ് ജില്ലാ സെക്രട്ടി ഷംസീർ മയ്യിൽമയ്യിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സുബൈർ ദാരിമി, സെക്രട്ടറി ഷഫീർ കാലടി,
ഭാരവാഹികളായ നദീർ പാലത്തുങ്കര, ഖാദർകാലടി, നിയാസ് തൈലവളപ്പ്, താജുദ്ധീൻ കൊട്ടപ്പൊയിൽ, തശ്രീഫ് പെരുവങ്ങൂർ, ഹബീബ് നണിയൂർ നമ്പ്രം, മുർഷിദ് നെല്ലിക്കപ്പാലം,MSF മണ്ഡലം ട്രഷറർ സിറാജ് കണ്ടക്കൈ, മിസ്അബ് കണ്ടക്കൈ തുടങ്ങിയവർ നേതൃത്വം നൽകി