മാലോട്ട് എ എൽ പി സ്കൂൾ അധ്യാപകൻ അബ്ദുൾ റസാഖ് നിര്യാതനായി

  

ചേലേരി :- മാലോട്ട് എ എൽ പി സ്കൂൾ അധ്യാപകനായി  വളവിൽ ചേലേരിയിലെ അബ്ദുൾ റസാഖ് മാസ്റ്റർ ഹൃദയാഘാതം മൂലം നിര്യാതനായി.
Previous Post Next Post