ശ്രീകണ്ഠപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ അദ്ധ്യാപകൻ മരണപ്പെട്ടു


ശ്രീകണ്ഠാപുരം
:- ഇന്ന് രാവിലെ കോട്ടൂർ വച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ അദ്ധ്യാപകൻ എ ജയചന്ദ്രൽ (49) മരണപ്പെട്ടു.

ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും സ്കൂളിലെ SPC യൂണിറ്റിന്റെ മുൻ CPO യുമായ എ.ജയചന്ദ്രൻ ആണ് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റതിനെ തുടർന്ന് മരണപ്പെട്ടത്.

Previous Post Next Post