Home കലണ്ടർ പ്രകാശനം ചെയ്തു Kolachery Varthakal -December 12, 2021 കമ്പിൽ:- ലത്വീഫിയ്യ ഇസ്ലാമിക് സെൻ്ററിൻ്റെ 2022 കലണ്ടർ പ്രകാശനവും ,വിതരണോദ്ഘാടനവും പ്രസിഡണ്ട് സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ നിർവ്വഹിച്ചു. ജ: ആലിഹാജി ആദ്യ കോപ്പി ഏറ്റുവാങ്ങി ചടങ്ങിൽ ലത്വീഫിയ്യ: ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു.