മഹ്ളറത്തുൽ ബദ്‌രിയ്യയും ശൈഖ് രിഫാഈ അനുസ്മരണവും നടത്തി

 

മയ്യിൽ:-പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മഹ്ളറതുൽ ബദ്‌രിയ്യ മാസാന്ത മജ്‌ലിസും ശൈഖ് രിഫാഈ  അനുസ്മരണവും നടത്തി. 

പാവന്നൂർ വാദീ ഇഹ്സാനിൽ നടന്ന അനുസ്മരണ പ്രഭാഷണം പാലത്തുങ്കര തങ്ങൾ എം എം സഅദി ഉദ്ഘാടനം ചെയ്തു. യൂസുഫ് സഅദി അമ്മിനിക്കാട്, ആത്മീയ മജ്ലിസിന് നേതൃത്വം നൽകി. SYS നേതാക്കളായ റാശിദ് മൗലവി ( യൂനിറ്റ് സെക്രട്ടറി കയ്യങ്കോട്), റാഫി സഅദി (പ്രസിഡന്റ് മയ്യിൽ സർക്കിൾ), ബദ്റുൽ മുനീർ ജൗഹരി, മുദർരിസ് ഉമർ ഫാളിലി കോട്ടക്കൽ പ്രസംഗിച്ചു

Previous Post Next Post