ഫിനിക്സ് ആർട്‌സ് കോളേജ് കണ്ണാടിപ്പറമ്പിന്റെ 2011 ബാച്ച് ഒത്തുകൂടി

 



കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് ഫിനിക്സ് ആർട്സ് കോളേജിന്റെ 2011 വർഷത്തെ ബാച്ചിന്റെ ഒത്തുചേരൽ ദേശസേവ യുപി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ മേർസി ടീച്ചർ, ടീച്ചർമാരായ ലേഖ, സുബൈദ, ജിഷ, 50 ഓളം വിദ്യാർഥികളും സംബന്ധിച്ചു.

Previous Post Next Post