"സംഗമം 99 " മയ്യിൽ സ്കൂൾ SSL‌C '99 ബാച്ച് സംഘാടക സമിതി യോഗം ചേർന്നു


മയ്യിൽ :-
മയ്യിൽ IMNSGHS സ്കൂൾ SSLC 99 ബാച്ച് സംഘടിപ്പിക്കുന്ന " സംഗമം 99 " ൻ്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു.

സംഘാടക സമിതി ചെയർമാനായി ബിജു TP (9947090700 ) യെയും വൈസ് ചെയർമാനായി രാകേഷ് എടമനയെയും  കൺവീനർ ആയി ജിനീഷ് ചാപ്പാടി (890725 1000 ) യെയും ജോ: കൺവീനർ ആയി  ഗണേഷിനെയും തിരഞ്ഞെടുത്തു.

പ്രസിഡണ്ട് - ഉനൈസ് ,വൈസ് പ്രസിഡണ്ടുമാർ - ബിന്ദു മഹേഷ് ,ബിന്ദു ബാലകൃഷ്ണൻ ,സെക്രട്ടറി - അജിത്ത് ,ജോ: സെക്രട്ടറിമാർ -  ജയശ്രീ , ലേഖ ,ട്രഷറർ പ്രവീൺ എന്നിവരെയും  തിരഞ്ഞെടുത്തു.

26  അംഗ എക്സികൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും തിരെഞ്ഞെടുത്തു.


Previous Post Next Post