സുകുമാർ അഴീക്കോട് അനുസ്മരണം നടത്തി


കണ്ണൂർ :-  
ഡോ. സുകുമാർ അഴീക്കോടിന്റെ പത്താം ചരമവാർഷികത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഒൻപതിന് പയ്യാമ്പലത്ത് സ്മാരക മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

 എം.എൽ.എ.മാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.വി.സുമേഷ്, മേയർ ടി.ഒ.മോഹനൻ ,പ്രകാശൻ മാസ്റ്റർ എന്നിവർ സ്തുതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

Previous Post Next Post