കുറ്റ്യാട്ടൂർ:- പഴശ്ശി ഒന്നാം വാർഡിലുള്ള സെന്റർ നമ്പർ 83,85 എന്നീ അംഗൻവാടികളിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.വാർഡ് മെമ്പർ യൂസഫ് പാലക്കൽ പതാക ഉയർത്തി. റിപ്പബ്ലിക് ദിനാഘോഷവും, ഇന്ത്യൻ ഭരണ ഘടനയും എന്നവിഷയത്തിൽ പ്രഭാഷണവും നടത്തി കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.