സംസ്ഥാന ഒളിമ്പിക്സ് ഗെയിംസിലേക്ക് ചേലേരി സ്വദേശി യോഗ്യത നേടി


കൊളച്ചേരി :-
സംസ്ഥാന ഒളിമ്പിക്സ് ഗെയിംസിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ വച്ച്  നടത്തിയ district Olympics cycling കോമ്പറ്റീഷനിൽ ചേലേരി മുക്ക് സ്വദേശിയായ മുജീർ മജീദ് State olympic games 2022ലേക്ക് സെലക്ഷൻ നേടിയിരിക്കുന്നു.

Previous Post Next Post