ചേലേരി:_ബ്ലാക്ക് റൈഡേഴ്‌സ് മാലോട്ട് പാടിക്കുന്നു എമിറേറ്റ്സ് സ്പോർട്സ് ഹബ്ബിൽ വച്ചു നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ നളന്ദ സ്‌പോർട് ക്ലബ് ചേലേരി വിജയികളായി.
ഫൈനലിൽ ബേക്ക് സോൺ മാലോട്ട് ആയിരുന്നു എതിരാളികൾ. രഞ്ജിത്ത് നളന്ദ മാൻ ഓഫ് ദി മാച്ച് &ബെസ്റ്റ് ഫീൽഡർ ആയും ഷാകിർ നളന്ദ മാൻ ഓഫ് ദി സീരീസ് & ടോപ്പ് സിക്സെർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ടീം മാനേജർ പ്രജിത്തും ടീം ക്യാപ്റ്റൻ വിജേഷും, ഷിജു അഭിജിത്, രൂപേഷ്, എന്നിവരും നളന്ദയ്ക്കുവേണ്ടി കളിക്കളത്തിൽ ഇറങ്ങി