വടുവൻകുളം:- സി.പി.ഐ.എം കൂവോട് ബ്രാഞ്ച് അംഗവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ യു.എ.ഭാസ്കരൻ അളോറ (76) നിര്യാതനായി.
ഭാര്യ :ജാനകി,
മക്കൾ: ശിവപ്രകാശ്, പ്രസാദ്, സുലോചന, ഉഷ.
മരുമക്കൾ: ഉണ്ണികൃഷ്ണൻ (മട്ടന്നൂർ), രമ്യ (കൊടോളിപ്രം), ജിൻഷ (കമ്പിൽ), പരേതനായ പ്രഭാകരൻ (മുണ്ടേരി).
സഹോദരങ്ങൾ: യു.എ.കുഞ്ഞപ്പ, യു.എ.കൃഷ്ണൻ, പരേതനായ യു.എ.കുഞ്ഞിരാമൻ.
സംസ്കാരം ഇന്ന് 13.01.2022 വ്യാഴം രാവിലെ 10.00 മണിക്ക് കുറ്റിയാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.