കുറ്റ്യാട്ടൂർ പഴശ്ശിയിലെ ജി.നന്ദകുമാർ നിര്യാതനായി

 

കുറ്റ്യാട്ടൂർ: -കുറ്റ്യാട്ടൂർ പഴശ്ശിയിലെ ജി.നന്ദകുമാർ(54) നിര്യാതനായി

പിതാവ് പരേതനായ എം.ഗോപാലൻ നമ്പ്യാർ അമ്മ കെ.വി.മീനാക്ഷിയമ്മ 

ഭാര്യ:ടി.ഗീത മക്കൾ അർച്ചന, അരുൺകുമാർ 

സഹോദരങ്ങൾ: മനോഹരൻ, പ്രസന്ന, ശിവരാമകൃഷ്ണൻ, കാർത്തികേയൻ, വിശ്വനാഥൻ 

സംസ്കാരം രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുസ്മശാനത്തിൽ

Previous Post Next Post