നണിയൂർ നമ്പ്രം യു എ ഇ മഹൽ പ്രവാസി കൂട്ടായ്മ യുടെ നാട്ടുകൂട്ടം പരിപാടി സംഘടിപ്പിച്ചു

 

ദുബൈ:-നണിയൂർ നമ്പ്രം യുഎഇ മഹൽ പ്രവാസി കൂട്ടായ്മ യുടെ  നാട്ടുകൂട്ടം2021 ദുബൈ അൽ തവാർ പാർക്കിൽ സംഘടിപ്പിച്ചു.

യുഎ ഇ ലെ വിവിധ ഭാഗങ്ങളായി ജോലിചെയ്യുന്ന നണിയൂർ നമ്പ്രം മഹല്ല് നിവാസികളായ പ്രവാസികൾ ഒത്തുചേർന്ന സംഗമം ഏവർക്കും വേറിട്ട അനുഭവമായിമാറി. 

സംഗമം അഷ്കർ മാങ്കടവിന്റെ അധ്യക്ഷധയിൽ ഉമ്മർകുട്ടി യം ഉദ്ഘടനം ചെയ്തു. ഹാരിസ് യുകെ . പി പി മുസ്തഫ. ഇബ്രാഹിം പി ,ഷുഹൈബ് കെ വി. ഫസ്‌ലുറഹ്മാൻ  എന്നിവർ സംസാരിച്ചു.വിവിധ പരിപാടികളോടെ വൈകുന്നേരം 5മണിക്ക് സംഗമം സമാപിച്ചു.

Previous Post Next Post