കുറ്റ്യാട്ടൂർ:-പഴശ്ശി അസ്സുലഹ യൂത്ത് വിങ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പഠന ക്ലാസ്സ് സംഘടിപ്പിച്ചു, സാജിദ് കെ പി സ്വാഗതവും മഹല്ല് ഖത്തീബ് മുഹീനുദ്ധീൻ സഖാഫി ഉദ്ഘാടനം നിർവഹിച്ചു, ഹാപ്പി ഫാമിലി എന്ന വിഷയത്തിൽ ഇസ്മായിൽ മാസ്റ്റർ കൊളാരി വിഷയം അവതരിപ്പിച്ചുമഹല്ല് സെക്രട്ടറി അബ്ദുൽ സലാം വി പി, വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു.