മയ്യിൽ:- കടൂർ ശാഖ SKSBV യുടെ ആഭിമുഖ്യത്തിൽ സഹചാരി സെന്ററിൽ തൻശീത് സംഘടിപ്പിച്ചു മുഹമ്മദ് ജലാൽ പി കെ യുടെ അദ്ധ്യക്ഷതയിൽ ഖാസിം ഹുദവി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ യമാനി ക്ലാസ്സിന്ന് നേതൃത്വം നൽകി. യഹ്‌യ,എ. പി, റാഷിദ്, സി. പി, ഹാഷിം, കെ. കെ സംബന്ധിച്ചു മുഹമ്മദ് ജാബിർ. പി സ്വാഗതവും നൂർ മുഹമ്മദ് നന്ദിയും പറഞ്ഞു