മയ്യിൽ:-കടൂർ ശാഖ എസ് .കെ. എസ്.എസ്.എഫ് സംഘടിപ്പിച്ച ഇഫ്ത്തി താഹ് സംഗമം അബ്ദുറഹ്മാൻ യമാനിയുടെ അദ്ധ്യ ക്ഷതയിൽ വിഖായ സ്റ്റേറ്റ് ആക്റ്റീവ് വിംഗ് മെമ്പർ ഖാസിം ഹുദവി ഇടവച്ചാൽ ഉദ്ഘാടനം ചെയ്തു.
കമ്പിൽ മേഖല ട്രഷറർ ഇൻഷാദ് മൗലവി പള്ളേരി പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു.അഫ്സൽ ദാരിമി, അബ്ദുറഷീദ് അസ്ഹരിസി.പി. റാഷിദ് സി. കെ. അബ്ദുസ്സലാം, സി. പി. കുഞ്ഞി മുഹമ്മദ്,വി. പി കുഞ്ഞാലി, റംഷാദ്, മുഹമ്മദ് ജലാൽ,ജാബിർ,എന്നവർ പ്രസംഗിച്ചു,യഹിയ, എ. പി സ്വാഗതവും വർക്കിങ് സെക്രട്ടറി ഹാഷിം. കെ. കെ നന്ദിയും പറഞ്ഞു