മയ്യിൽ:- BJP മയ്യിൽ മണ്ഡലം കുറ്റ്യാട്ടൂർ ഏരിയ 184 പഴശ്ശി ബൂത്ത് സമ്മേളനവും സമർപ്പണ നിധിയും നടന്നു. ബൂത്ത് പ്രസിഡൻ്റ് വിജേഷ് യു സി അധ്യക്ഷത വഹിച്ചു .
മയ്യിൽ മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് സുമേഷ് നണിയൂർ ഉദ്ഘാടനം നടത്തി .മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി റിട്ട: കേണൽ സാവിത്രി അമ്മ കേശവൻ അനുസ്മരണ പ്രഭാഷണം നടത്തി . മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത് മണ്ഡലം ട്രഷറർ ബാബുരാജ് രാമത്ത് കുറ്റ്യാട്ടൂർ ഏരിയ വൈസ് പ്രസിഡൻ്റ് കെ കെ വത്സരാജൻ എന്നിവർ സംസാരിച്ചു . എ കെ ഹരീഷ് നന്ദി പറഞ്ഞു