നണിയൂർ :- ചുള്ളേരി ജാനകി 86
(കുന്താൾപ്പ്) നിര്യാതയായി .
ഭർത്താവ് പരേതനായ കമ്മാരൻ മണിയാണി.
മക്കൾ:- രാധ,ദാമോദരൻ,സുകുമാരി,രമേശൻ (CPI നണിയൂർ ബ്രാഞ്ച് അംഗം),പ്രകാശൻ (CPI കുറ്റ്യാട്ടുർ ബ്രാഞ്ച് അംഗം).
മരുമക്കൾ:- രാമചന്ദ്രൻ നിടുവാലൂർ മിനി പയ്യാവൂർ,സിന്ധു അടൂർ.
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.