ചെക്കിക്കുളം റെയിൻബോ ആർട്സ് & സ്പോർട്സ് ക്ലബ് 5's ഫുഡ്ബാൾ ടൂർണമെൻ്റ് ഫിബ്ര27 ന്


ചെക്കിക്കുളം:- 
റെയിൻബോ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന Under 16  ഫൈവ്സ്   ഫുഡ്ബാൾ ടൂർണമെൻ്റ് ഫിബ്ര27 ന് രാവിലെ 8 മണി മുതൽ തട്ടു പറമ്പിൽ വച്ച് നടക്കും.

Previous Post Next Post