നൂഞ്ഞേരി വടക്കേമൊട്ട ബദർ ജുമാമസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മതപ്രഭാഷണം നാളെ മുതൽ

 

നുഞ്ഞേരി:-നൂഞ്ഞേരി വടക്കേമൊട്ട ബദ്ർ ജുമാമസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന

ആറാം വാർഷികവും മത്രപ്രഭാഷണവും ദിക്ർ ദുആ മജ്ലിസും ശൈഖുനാ: പി.കെ.പി ഉസ്താദ് നഗർ 2022 മാർച്ച് 1 ചൊവ്വ,ഷമീർ ദാരിമി കൊല്ലം,,മാർച്ച് 2 ബുധൻസിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം,മാർച്ച് 3 വ്യാഴംഅബൂബക്കർ സിദ്ധീഖ് റാഫി ആലിന്തറ, തുടർന്ന് ദിക്ർ ദുആ മജ്ലിസ് നേതൃത്വം ശൈഖുന മഹമൂദ് ഉസ്താദ് കയ്യo

Previous Post Next Post