മാടായിപ്പാറയില്‍ തീപിടുത്തം,തീയണച്ച് എം വിജിന് എം എല്‍ എയും സംഘവും
പഴയങ്ങാടി :- മാടായിപ്പാറയില്‍ തീപിടുത്തം. ഇതുവഴി യാത്ര ചെയ്യുകയായിരുന്ന എം വിജിന് എംഎല്‍എയും സംഘവും തീ കണ്ടതോടെ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. മരച്ചില്ലകൾ കൊണ്ടടിച്ച് തീയണക്കുകയായിരുന്നു.