ടി.നസറുദ്ദീൻ്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ ടൗണിൽ മൗനജാഥ നടത്തി


കമ്പിൽ :-
ഇന്നലെ അന്തരിച്ച വ്യാപാരി  വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി.നസറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കമ്പിൽ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ ടൗണിൽ മൗന ജാഥ നടത്തി.

മൗന ജാഥയ്ക്ക് കമ്പിൽ യൂണിറ്റ് പ്രസിഡൻ്റ് അഷറഫ്, ബാലകൃഷ്ണൻ, ട്രഷറർ മുസ്ഥഫ, വൈസ് പ്രസിഡൻറ് വിജയൻ, ജന.സെക്രട്ടറി പവിത്രൻ ,പി ടി പ്രസാദ് എന്നിവർ നേതൃത്വം നൽകി.

Previous Post Next Post