പെരുമാച്ചേരി :- കാട്ടിലെ പീടികക്ക് സമീപത്തുള്ള പരേതനായ പിണ്ടാത്ത് കുഞ്ഞികണ്ണൻ്റെ ഭാര്യ നിടിയങ്ങ ദമയന്തി (82) നിര്യാതയായി.
മക്കൾ പ്രഭാകരൻ ,വസന്ത,പവിത്രൻ (ദുബൈ) ,സാവിത്രി, മനോഹരൻ (ദുബൈ), ശൈലജ, പ്രീത,ശ്രീജ, ശ്രീജിത്ത് (ദുബൈ).
മരുമക്കൾ:- ഗോവിന്ദൻ (പാപ്പിനിശേരി), നാരായണി ,ഹരിദാസൻ, റോജ, ഗോവിന്ദൻ (മോറാഴ ), സജീവൻ ( പാന്തോട്ടം ), സത്യൻ (വടു വൻ കുളം ), ഷൈമ, സോന.
സംസ്കാരം ശനിയാഴ്ച്ച രാവിലെ 11 മണിക്ക് കണക്കെ ശാന്തി വനം ശ്മശാനാത്തിൻ നടക്കും.