കരക്കണ്ടം കരിയാതൻ കോട്ടം റോഡ് പുത്തൻ വീട്ടിൽ കാർതിയാനി നിര്യാതയായി

 


കയരളം:-   കരക്കണ്ടം കരിയാതൻ കോട്ടം റോഡ്  പുത്തൻ വീട്ടിൽ കാർതിയാനി (94) നിര്യാതയായി.

 മക്കൾ ഭാസ്കരൻ, ഭാർഗവൻ, വസുമതി, കുട്ടികൃഷ്ണൻ, രമണി, മാലതി, ഭാനുമതി പരേതനായ ദാമോദരൻ.

 സംസ്കാരം ബുധനാഴ്ച രാവിലെ 10മണിക്ക് പാടിക്കുന്നു ശ്മശാനത്തിൽ നടക്കും.

Previous Post Next Post