ധർമ്മ ശാലയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരി മരണപ്പെട്ടു


 ധർമ്മശാല:-ദേശീയ പാതയിൽ ധർമ്മശാല കെൽട്രോണിന് സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരി മരണപ്പെട്ടു.

എസ് ബി ഐ എരിപുരം ശാഖയിലെ ജീവനക്കാരി മാങ്ങാട്ടെ എ സതിയാണ് മരിച്ചത്

Previous Post Next Post