കൊളച്ചേരി :- CPM നേതാവും, അധ്യാപകനുമായിരുന്ന കൊളച്ചേരി പറമ്പിലെ കെ.എം വാസുദേവൻ നമ്പൂതിരിയുടെ സ്മരണാർഥം ഐആർപിസിക്ക് നൽകുന്ന ധനസഹായം മകൻ ഡോ.കൃഷ്ണകുമാർ IRPC ജില്ലാ ചെയർമാൻ പി ജയരാജന് കൈമാറി.
CPM ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ ,ഐ ആർപിസി മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ,ഇ പി ജയരാജൻ ,പി പി കുഞ്ഞിരാമൻ, എം രാമചന്ദ്രൻ,പഞ്ചായത്ത് അംഗം കെ.സി സീമ ,കെ.വി ആദർശ് ,കുടുബാഗങ്ങൾ എന്നിവർ പങ്കെടുത്തു.