തറമ്മൽ ഒതേനൻ നിര്യാതനായി


കൊളച്ചേരി: -
കൊളച്ചേരി  ഇ പി കെ എൻ എസ് എൽ പി സ്കൂളിനു സമീപം താമസിക്കുന്ന തറമ്മൽ ഒതേനൻ (88) നിര്യാതനായി.

ഭാര്യ: ശാന്ത 

മക്കൾ :-  രാമചന്ദ്രൻ (CPIM പാടിയിൽ ബ്രാഞ്ച് മെമ്പർ), നാരായണൻ, ലക്ഷ്മി, അനീഷ്, ലതിക.

മരുമക്കൾ: ഓമന, ഷൈമ, ദിനേശൻ (നെല്ലിക്കപ്പാലം), സുനിൽകുമാർ (പാപ്പിനിശ്ശേരി).

സംസ്കാരം ഇന്ന് ( ഫെബ്രുവരി 6 ഞായർ ) 3 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post