കണ്ണൂർ :- പറശ്ശിനി മടപ്പുര ട്രസ്റ്റി & ജനറൽമാനേജർ പി.എം.സതീശൻ മടയന്റെ സഹോദരി പുത്രി പറശ്ശിനി മടപ്പുരയ്ക്കൽ രൂപ (61വയസ്സ്) നിര്യാതയായി.
മുണ്ടയാട് സബ്‌സ്റ്റേഷന് സമീപം 'സിന്ദൂരം' എന്ന വസിതിയിലാണ് താമസിക്കുന്നത്.
ഭർത്താവ് കെ.പി. ശശിധരൻ (റിട്ട. എ. എസ്. ഐ) .
മക്കൾ:- സിന്ധു , പ്രഥ്വിൻരാജ്.
മരുമകൻ:- സുമേഷ്.
സഹോദരങ്ങൾ:- കിഷോർ (പറശ്ശിനിമടപ്പുര) പരേതരായ സുധീർ , റോജ.
സംസ്‌കാരം 19/02/2022 ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.