കൊളച്ചേരി:-MYC Cപന്ന്യങ്കണ്ടി പ്രീമിയർ ലീഗ് സീസൺ 2022 കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെപി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ബന്ധിറ്സ് നാലാപീടിക ഒന്നിനെതിരെ രണ്ട് ഗോൾ കൾക്കും, രണ്ടാം മത്സരത്തിൽ ഡി ൻ ഡി കമ്പിൽ എതിരില്ലാത്ത 3 ഗോൾ കൾക്കും വിജയിച്ചു. ആദ്യ മത്സരത്തിലെ കളിയിലെ താരമായി ശിബ്‌ലി യെയും രണ്ടാം മത്സരത്തിൽ ഫർസിനെയും തിരഞ്ഞെടുത്തു,
നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ കോർപറേറ്റ് കെയർ ഖത്തർ ഗദ്ധാഫി കമ്പിൽ നെയും, രണ്ടാം മത്സരത്തിൽ ഡി എം ൻ കമ്പിൽ ക്ലബ് 24നാലാംപ്പീടികയേയുംനേരിടും