മുല്ലക്കൊടിയിൽ ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ചു അപകടം; ഡ്രൈവർക്ക് പരിക്ക്

 


മയ്യിൽ :- മുല്ലക്കൊടി കള്ള് ഷാപ്പിന് സമീപത്ത് ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ചു അപകടം .ഇന്നുച്ചക്ക് 2 മണിക്കാണ്  ഉണ്ടായത്.അപകടത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നു. ജീപ്പിൽ മൂന്ന് യാത്രക്കരാണ് ഉണ്ടായിരുന്നത്. ഡ്രൈവർക്ക് പരിക്കുകളൊടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 മയ്യിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തെക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽ പ്പെട്ടത്.പോസ്റ്റ് തകർന്നതിനാൽ KSEB ജീവനക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Previous Post Next Post