മയ്യിൽ :- കവിളിയോട്ട്ചാൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തക സമാഹരണത്തിൻ്റെ ഉദ്ഘാടനം ഫിബ്ര.20 ഞായറാഴ്ച വൈകുന്നേരം 6.30ന് വായനശാലാ ഹാളിൽ വച്ച് നടക്കുന്നു.
ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് എക്സിക്യുട്ടീവ് അംഗം വിനോദ് തയക്കര ചടങ്ങ് ഉദ്ഘാടനം ചെയ്യും. വായനശാലാ എക്സിക്യുട്ടീവ് അംഗം കെ പി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.