പാട്ടയത്തെ പണ്ടാര പുരയിൽ ജാനകി നിര്യാതയായി

 



കമ്പിൽ:-പാട്ടയത്തെ പണ്ടാര പുരയിൽ ജാനകി( 80)നിര്യാതയായി .

ഭർത്താവ് :പരേതനായ കാടെന്‍ കുമാരൻ . 


മക്കൾ :മോഹനൻ , ഉഷ , ഭവാനി , അനിൽകുമാർ . 

മരുമക്കൾ: തങ്കമണി (ചൂളിയാട് ), സുന്ദരൻ (കോഴിക്കോട് ), ബാലകൃഷ്ണൻ (അമ്പലത്തറ).

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പാട്ടയത്ത്‌ സമുദായ ശ്മശാ നത്തിൽ .

Previous Post Next Post